SAHITHYA PRAVARTHAKA CO-OPERATIVE SOCIETY - Schemes

എന്.ബി.എസ്. ബുക്ക് ഇന്സ്റ്റാള്മെന്റ് സ്കീം


 

എന്.ബി.എസ്. ബുക്ക് ഇന്സ്റ്റാള്മെന്റ് സ്കീം 200 രൂപ വീതം 20 തവണകള് അടച്ച് 6000 രൂപയുടെ പുസ്തകങ്ങള് വാങ്ങുന്ന പദ്ധതി. ഈ പദ്ധതി 2017 നവംബറില് ആരംഭിച്ച് 2019 ജൂണില് അവസാനിക്കും.

 

നിരവധി പുതിയ പുസ്തകങ്ങള് സ്വന്തമാക്കാന് സുവര്ണ്ണാവസരം! എല്ലാ എന്.ബി.എസ്. ശാഖകളിലും പണമടയ്ക്കാം. വിവരങ്ങള്ക്ക് വിളിക്കൂ: 0481 2564111, 2301812, 9605156500 എന്.ബി.എസ്. ബുക്ക് ഇന്സ്റ്റാള്മെന്റ് സ്കീം-31 പുസ്തകസമ്പാദ്യപദ്ധതി

 

* 200 രൂപ വീതം 20 മാസതവണകളായി അടയ്ക്കാം.

 

* 4000 രൂപയ്ക്ക് 6000 രൂപയുടെ പുസ്തകങ്ങള് ലഭിക്കും.

 

* ഒരാള്ക്ക് എത്ര അംഗത്വം വേണമെങ്കിലും എടുക്കാം.

 

* എന്.ബി.എസ്സിന്റെ ശാഖകളില്നിന്നോ ഹെഡ്ഡാഫീസില്നിന്നോ അംഗത്വം എടുക്കാം.

 

* ഏതു ശാഖയിലും തുടര്ന്നു പണമടയ്ക്കാം.

 

* പകുതി തവണ അടച്ചുകഴിയുമ്പോള് അഡ്വാന്സായി പുസ്തകങ്ങള് തെരഞ്ഞെടുക്കാം.

 

* ചെക്കായും ഡ്രാഫ്റ്റായും മണി ഓര്ഡറായു പണം അടയ്ക്കാം.

 

* ഏതു ശാഖയില്നിന്നും പുസ്തകങ്ങള് നേരിട്ടു തെരഞ്ഞെടുക്കാം.

 

* എന്.ബി.എസ്സിന്റെ പുസ്തകങ്ങള്ക്കു പുറമേ മറ്റു പ്രസാധകരുടെ പുസ്തകങ്ങളും തെരഞ്ഞെടുക്കാം.